ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം/Say No To Drugs Campaign
ലഹരി വിരുദ്ധ ക്യാമ്പയിൻ 2022



ലഹരി രഹിത കേരളം ക്യാമ്പയിൻ ഭാഗമായി സംസ്ഥാനമൊട്ടാകെ, ഒക്ടോബർ 1മുതൽ നവംബർ 1വരെ നീളുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി സ്കൂൾ തല ജനകീയ ജാഗ്രത സമിതി രൂപീകരിച്ചു. കർമ പദ്ധതി കൾ ആസൂത്രണം ചെയ്തു.സംസ്ഥാന തല ഉദ്ഘാടനപ്രദർശനം, സ്കൂൾ തല പ്രതിജ്ഞ, ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രദർശനം, ലഹരിക്കെതിരെ കൈയൊപ്പ് ശേഖരണം, ലഘു ലേഖ വിതരണം, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കി