റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്/ജൂനിയർ റെഡ് ക്രോസ്
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു വൃക്ഷ തൈ നടീൽ ,പോസ്റ്റർ നിർമ്മാണം ചിത്ര രചന .ബ്ലഡ് ഗ്രൂപ്പ് രജിസ്റ്റർ തയ്യാറാക്കൽ .സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു പ്രസംഗം.ദേശ ഭക്തി ഗാനാലാപനംA,B,C ലെവൽ കുട്ടികൾക്ക് ക്ലാസുകൾ, B,Cലെവൽ കുട്ടികൾക്ക് സെമിനാറുകൾ ,ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ COVID കാലത്തു 5000 മാസ്കുകൾ തയ്യാറാക്കി വിതറണം ചെയ്തു. ദിനാചരണ പ്രവർത്തനങ്ങൾ ONLINE ആയി സംഘടിപ്പിച്ചു .PPE കിറ്റ് കൽ ആരോഗ്യ പ്രവർത്തകർക്ക് കൈമാറി. JRC CADET PHYCHOLOGY CLASS,YOGA CLASS എന്നിവ നടപ്പിലാക്കി. പറവകൾക്കു ഒരു പാനപാത്രം -പക്ഷികൾക്ക് കുടിവെള്ളം ഒരുക്കുന്ന പദ്ധതി .HENTRY DHUNAN ജീവചരിത്ര DOCUMENTARY .സ്കൂളിലെ ജൈവ വൈവിധ്യ പാർക്ക് വൃത്തിയാക്കി.നവജീവൻ ആശ്രയ ഭവനം സന്ദർശിച്ചു