ജി യു പി എസ് വെള്ളംകുളങ്ങര /സയൻസ് ക്ലബ്ബ്./രൂപീകരണവും പ്രവർത്തനങ്ങളും : 2022-23
ദൃശ്യരൂപം
രൂപീകരണം :-ജൂൺ, 2022
കൺവീനർ:- സിന്ധു എസ്. (അധ്യാപിക)
പ്രസിഡന്റ് - അശ്വതി അജിത്ത് (ക്ലാസ്-7)
സെക്രട്ടറി - സഞ്‍ജു സജി ഡാനിയേൽ (ക്ലാസ്-6)
ആകെ അംഗങ്ങളുടെ എണ്ണം - 20
പ്രവർത്തനങ്ങൾ
ജൂലൈ -1 :- ദേശീയ ഡോക‍്‍ടർ ദിനം
- ഡോ.ബി.സി.റോയ് അനുസ്‍മരണം
- ' കാവൽ മാലാഖമാർ '.. ഡോക‍്ടർമാരെക്കുറിച്ചുളള പ്രത്യേക പരിപാടി
- ഡോക‍്‍ടറോടു ചോദിക്കാം :- അഭിമുഖം
ലോക ഓസോൺ ദിനം
ഈ ദിനത്തെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- ഓസോൺ ദിന ബോധവൽക്കരണം
- 'ഓസോൺകുടക്കീഴിൽ '- പ്രത്യേക പരിപാടി









