പ്രമാണം:Farmers Day Celebrations.jpeg
പൂർണ്ണ വലിപ്പം (1,600 × 935 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 373 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ചിങ്ങം 1 കർഷക ദിനം മഹാത്മാ എൽ പി & യു പി സ്കൂളിൽ കർഷക ദിനം വളരെ വിപുലമായിത്തന്നെ ആഘോഷിച്ചു.കർഷകരോടുള്ള ബഹുമാനാർത്ഥം കുട്ടികൾ കർഷകരുടെ വേഷമണിഞ്ഞാണ് സ്കൂളിൽ എത്തിയത്.കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുന്ന രീതിയിൽ കൃഷി ചൊല്ലുകൾ, കൃഷി ഒരു സംസ്കാരം, കൊയ്തുത്സവം എന്നിവയെക്കുറിച്ചുള്ള കുറിപ്പ് വായന, കൃഷിപ്പാട്ടുകൾ, കർഷക ദിന സന്ദേശം എന്നിവ ഉൾപ്പെടുത്തിയ അസംബ്ലിയോടെ കാർഷിക ദിന പരിപാടികൾ ആരംഭിച്ചു. കുഷിപ്പാട്ടിൻ്റെ നൃത്താവിഷ്ക്കാരത്തിൽ നെൽക്കതിരേന്തിയ കുട്ടി കർഷകർ വളരെ ആവേശത്തോടെ പങ്കെടുത്തു. അതിനു ശേഷം കാർഷിക ചിത്രരചനാ പതിപ്പ്, കൃഷി പതിപ്പ്, ചുമർ പത്രികാ എന്നിവയുടെ പ്രകാശനം നടന്നു.തുടർന്ന് കുട്ടികളുടെ കർഷക ദിന റാലിയും ഉണ്ടായിരുന്നു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 22:24, 17 ഓഗസ്റ്റ് 2022 | 1,600 × 935 (373 കെ.ബി.) | 23358 (സംവാദം | സംഭാവനകൾ) | ചിങ്ങം 1 കർഷക ദിനം മഹാത്മാ എൽ പി & യു പി സ്കൂളിൽ കർഷക ദിനം വളരെ വിപുലമായിത്തന്നെ ആഘോഷിച്ചു.കർഷകരോടുള്ള ബഹുമാനാർത്ഥം കുട്ടികൾ കർഷകരുടെ വേഷമണിഞ്ഞാണ് സ്കൂളിൽ എത്തിയത്.കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുന്ന രീതിയിൽ കൃഷി ചൊല്ലുകൾ, കൃഷി ഒരു സംസ്കാരം, കൊയ്തുത്സവം എന്നിവയെക്കുറിച്ചുള്ള കുറിപ്പ് വായന, കൃഷിപ്പാട്ടുകൾ, കർഷക ദിന സന്ദേശം എന്നിവ ഉൾപ്പെടുത്തിയ അസംബ്ലിയോടെ കാർഷിക ദിന പരിപാടികൾ ആരംഭിച്ചു. കുഷിപ്പാട്ടിൻ്റെ നൃത്താവിഷ്ക്കാരത്തിൽ നെൽക്കതിരേന്തിയ കുട്ടി കർഷകർ വളരെ ആവേശത്തോടെ പങ്കെടുത്തു. അതിനു ശേഷം കാ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.