ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/നേരറിവ്
-
നേരറിവ്
ഒരു സ്കൂളിൻറെ മികവ് എന്നത് ഓരോ കുട്ടിയുടെയും മികവിലാണ് ഉൾക്കൊള്ളുന്നത്.ഓരോ കുട്ടിയെയും വ്യക്തിപരമായി അറിഞ്ഞാൽ മാത്രമേ കുട്ടിയെ മികവിലേക്ക് നയിക്കുവാൻ കഴിയുകയുള്ളൂ.ഓരോ കുട്ടിയുടെയും പഠന മികവും കുടുംബപശ്ചാത്തലവും സമഗ്രമായി അറിയുന്നതിനുള്ള വിവരശേഖരണം നമ്മുടെ സ്കൂളിൽ നടത്തുകയുണ്ടായി ഗൂഗിൾ ഫോം വഴി ആണ് ഈ വിവരശേഖരണം നടത്തിയത് . നേരറിവ് എന്ന പേരിൽ നടത്തിയ വിവരശേഖരണത്തിന്റെ ലിങ്ക് താഴെ നൽകിയിട്ടുണ്ട്.