പ്രമാണം:WhatsApp Image 2022-07-02 at 11.57.01 AM (1).jpg

ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 267 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,600 × 533 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,600 × 533 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 167 കെ.ബി., മൈം തരം: image/jpeg)
സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
2022 ജൂൺ 21 പത്തു മുപ്പതിന് എസ്പിസി കേഡറ്റ്സിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി പിടിഎ പ്രസിഡന്റ് ജി ലിനു കുമാറിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു കുമാരിയായി സ്വാഗത പ്രസംഗം നിർവഹിച്ചു കൊട്ടാരക്കര നഗരസഭ ചെയർമാൻ ശ്രീ എ ഷാജു ഉദ്ഘാടനം നിർവഹിച്ചു. റിട്ടയേർഡ് ഡിവൈഎസ്പിയും മുൻ കേരള സന്തോഷ് ട്രോഫി ടീം ക്യാപ്റ്റനും ആയിരുന്ന ശ്രീ കുരുകേശ് മാത്യു യോഗ ദിന സന്ദേശവും നൽകി
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 12:22, 2 ജൂലൈ 2022 | ![]() | 1,600 × 533 (167 കെ.ബി.) | 39019 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: