ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സോഷ്യൽ സയൻസ് ക്ലബ് ശ്രീ. ഇ. ആരിഫിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. വിവിധ ദിനാചരണങ്ങൾ, ഗാന്ധി ഫോട്ടോ പ്രദർശനം, നാണയ പ്രദർശനം തുടങ്ങിയവ നടത്തി. പ്രാദേശിക ചരിത്രരചനയോടനുബന്ധിച്ച് കിളിമാനൂർ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ ചരിത്ര സ്മാരകങ്ങളുടെ സന്ദർശനം നടത്തി.