തനത് പ്രവർത്തനങ്ങൾ/ഗവ.എൽ.പി.എസ്.കൊപ്പം
- മാണിക്കൽ കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തുന്ന സുഭിഷ കേരളം പച്ചക്കറിത്തോട്ടം
- 'വായനവസന്തം'- കുട്ടികളുടെ വായനവികസനത്തിന് വേണ്ടി സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകം വിതരണം ചെയ്തു രക്ഷിതാക്കൾ സ്കൂളിൽ എത്തി പുസ്തകങ്ങൾ എടുത്തു.
- മികച്ച Online ക്ലാസ്-ജൂൺ ഒന്നു മുതൽ തന്നെ എല്ലാ ക്ലാസ്സുകളിലും online ആയി ക്ലാസ്സുകൾ ആരംഭിച്ചു.
- സ്കൂൾ റേഡിയൊ
എല്ലാവർക്കും പഠന സൗകര്യം
- സ്കൂൾ ജീവനക്കാർ, PTA, SMC, പഞ്ചായത്ത്, സന്നദ്ധ സംഘടനകൾ, കണിയാപുരം AEO എന്നിവരുടെ സഹായത്തോടെ 12 mobile Phone
കുട്ടികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു