മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/പ്രവർത്തനങ്ങൾ/അറബിക് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

അറബി ക്ലബ്ബ്  2021-22


2021 - 22 അറബിക് ക്ലബ്ബ്  കൺവീനർ ആയി അബ്ദുൽ ലത്തീഫ് മാസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടു.

#  ഉത്ഘാടനം  ജൂൺ 5 നായിരുന്നു.

# സ്റുഡന്റ് കൺവീനർ നിഹാൽ 9 സി..

#   മെംബേർസ് 45.

#   ജൂൺ 5  ന്  പോസ്റ്റർ     നിർമാണം.

#  ജൂൺ  19    വായനദിനം, വായനമത്സരവും പ്രശ്നോത്തരിയും നടത്തി

. *ജൂലൈ

#  ബഷീർ ദിനത്തിൽ പോസ്റ്റർ മത്സരം നടത്തി.

# " അലിഫ് " ടാലെന്റ്റ് ടെസ്റ്റ് നടത്തി.

ഓഗസ്റ്റ്    (സ്വാതന്ത്ര്യ ദിനം )

വീഡിയോ പ്രസന്റേഷൻ നടത്തി.

സെപ്തംബർ

യൗമുൽ മുദരിസീൻ(അധ്യാപക ദിനം )നടത്തി

ഒക്ടോബർ

(യൗമുൽ മീലാദ് മഹാത്മ ഗാന്ധി.)

പ്രശ്നോത്തരി നടത്തി.

നവംബർ

(ഈദുൽ അത്ഫാൽ )

പതപയറ്റ്,

പോസ്റ്റർ,

ഡിസംബർ

(അലമുലുഗത്തുൽ അറബിയ്യ )

അറബിക് അസെoബ്ലി  നടത്തി.

യു പി , എച്ച സ്, എ ച്ച് എസ് എസ് കുട്ടികൾക്കായി ..പ്രശ്നോത്തരി നടത്തി.

വിജയികൾക്ക് സമ്മാനങ്ങൾ വിതരണം നടത്തി.