മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/പ്രവർത്തനങ്ങൾ/അറബിക് ക്ലബ്
അറബി ക്ലബ്ബ് 2021-22
2021 - 22 അറബിക് ക്ലബ്ബ് കൺവീനർ ആയി അബ്ദുൽ ലത്തീഫ് മാസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടു.
# ഉത്ഘാടനം ജൂൺ 5 നായിരുന്നു.
# സ്റുഡന്റ് കൺവീനർ നിഹാൽ 9 സി..
# മെംബേർസ് 45.
# ജൂൺ 5 ന് പോസ്റ്റർ നിർമാണം.
# ജൂൺ 19 വായനദിനം, വായനമത്സരവും പ്രശ്നോത്തരിയും നടത്തി
. *ജൂലൈ
# ബഷീർ ദിനത്തിൽ പോസ്റ്റർ മത്സരം നടത്തി.
# " അലിഫ് " ടാലെന്റ്റ് ടെസ്റ്റ് നടത്തി.
ഓഗസ്റ്റ് (സ്വാതന്ത്ര്യ ദിനം )
വീഡിയോ പ്രസന്റേഷൻ നടത്തി.
സെപ്തംബർ
യൗമുൽ മുദരിസീൻ(അധ്യാപക ദിനം )നടത്തി
ഒക്ടോബർ
(യൗമുൽ മീലാദ് മഹാത്മ ഗാന്ധി.)
പ്രശ്നോത്തരി നടത്തി.
നവംബർ
(ഈദുൽ അത്ഫാൽ )
പതപയറ്റ്,
പോസ്റ്റർ,
ഡിസംബർ
(അലമുലുഗത്തുൽ അറബിയ്യ )
അറബിക് അസെoബ്ലി നടത്തി.
യു പി , എച്ച സ്, എ ച്ച് എസ് എസ് കുട്ടികൾക്കായി ..പ്രശ്നോത്തരി നടത്തി.
വിജയികൾക്ക് സമ്മാനങ്ങൾ വിതരണം നടത്തി.





