ജി.എച്ച്.എസ്.എസ്. തിരുവാലി/അക്ഷരവൃക്ഷം/വില്ലൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
വില്ലൻ കൊറോണ

ലോകമെമ്പാടും പടർന്നു പിടിക്കുന്നു
വില്ലനായി വന്നൊരു കൊറോണ ഇപ്പോൾ
ഒരുപാടു ജീവൻ തല്ലികെടുത്തിട്ടു
വില്ലനായി ഇവനിന്നു വിലസീടുന്നു. .
പ്രാണൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഭൂമിയെ
നമ്മൾക്ക് കാത്തിടേണം;
ജാതിയും മതവും ഏതെന്നതോർക്കാതെ,
പ്രായവും രോഗവും എത്നെന്നതോർക്കാതെ,ഒറ്റ മനസ്സോടെ-
നല്ലൊരു നാളേക്കായ് കാത്തു കൊള്ളാം

ദേവിക പി.വി
5 ഇ . ജി.എച്ച്.എസ്.എസ്. തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത