ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. 22 പെൺകുട്ടികളും 60 ആൺകുട്ടികളും ഈ കോച്ചിങ് ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട് . ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ അരുൺ സർ അന്നു ഇതിനു നേതൃത്വം നൽകുന്നത് .