സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ/സയൻസ് ക്ലബ്ബ്
സ്കൂൾ അനിവേഴ്സറിയോട് അനുബന്ധിച്ചു നാവികരിച്ച സയൻസ് ലാബ് 11/03/2022 ഉൽഘാടനം ചെയ്യുകയുണ്ടായി . സയൻസ് , മാത്തമാറ്റിക്സ് , സോഷ്യൽ സയൻസ് വിഷയങ്ങൾ പഠിപ്പിപ്പിക്കാൻ ഉള്ള എല്ലാ സചികരണങ്ങളും ഇതിൽ ഉൾപ്പെടുന്നു.