സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
ഗവ. എൽ പി എസ് അണ്ടൂർകോണം/ആർട്‌സ് ക്ലബ്ബ്
ദൃശ്യരൂപം
ക്ലാസ് തലത്തിൽ പഠനത്തോടൊപ്പം വിവിധങ്ങളായ കലാ പരിപാടികൾ കുട്ടികൾക്ക് നൽകി വരുന്നു. എൽ.പി. സ്കൂൾ ആയതിനാൽ എല്ലാ കുട്ടികളെയും പങ്കാളിയാക്കിയുള്ള കലാ,കായിക പരിപാടികൾ ആണ് നല്കുന്നത്.