കുട്ടികളുടെ കല സാഹിത്യ രംഗത്തെ കഴിവുകൾ കണ്ടെത്താനും അത് കൂടുതൽ മെച്ചപ്പെടുത്താൻ അവരെ സഹായിക്കുക എന്നതാണ് ഈ ക്ലബിന്റെ പ്രവർത്തന ലക്ഷ്യം