ഗോ കൊറോണ

സംരക്ഷിക്കാം ആരോഗ്യം
പ്രതിരോധിക്കാം കൊറോണയെ
മുഖവും കൈയും കഴുകി കഴുകി
ഓടിച്ചിടാം കൊറോണയെ
വ്യക്തി ശുചിത്വം പാലിക്കാം
മാസ്ക് ഉപയോഗിച്ച് നടന്നിടാം
പൊതുനിരത്തിൽ തുപ്പല്ലേ
പടർത്തല്ലേ ഈ രോഗത്തെ
സ്നേഹത്തോടെ കരുതലോടെ
നമുക്കും പറയാം ഗോ കൊറോണ
 

അലോണ ഷിബു
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത