ജി എൽ പി സ്കൂൾ മുണ്ടൂർ /ജി എൽ പി സ്കൂൾ മുണ്ടൂർ 2018-19
Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാലയത്തിലെ ശാസ്ത്രക്ലബ്ബ് ,ഗണിത ക്ലബ് ,ഭാഷ ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അതിഥി ക്ലാസുകൾ സംഘടിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്