ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സാമൂഹികബോധവും ദേശസ്നേഹവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി .പോസ്റ്റർ നിർമാണം ദേശഭക്തി ഗാനം എന്നീ മത്സരങ്ങൾ നടത്തി വിജയികളെ തിരഞ്ഞെടുത്തു. മനുഷ്യവകാശദിനം ,ഹിരോഷിമ ദിനം മുതലായ ദിനാചരണങ്ങൾ നടത്തി