ജി.എൽ.പി.എസ് പെരുവള്ളൂർ/പ്രവർത്തനങ്ങൾ/കലാകായികം/മികവുകൾ
സ്പോർട്സ് ക്ലബിൻറെ നേത്യത്വത്തിൽ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനുവേണ്ടി സ്കൂളിൽ കലാകായിക പ്രവർത്തനങ്ങൾ നടന്നു വരുന്നു. വിശാലമായ ഗ്രൗണ്ടും ഓഡിറ്റോറിയവും വിവിധ തരം കളി ഉപകരണങ്ങളും സ്കൂളിൽ കുട്ടികൾക്കായി ഒരിക്കിയിട്ടുണ്ട്.