ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം നാടിൻ ശുചിത്വം

വ്യക്തിശുചിത്വം നാടിൻ ശുചിത്വം

നാം ശുചിത്വം പാലിക്കണം .ഇപ്പോൾ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സമയമാണ്. അതുകൊണ്ട് നമ്മൾ വൃത്തിയുള്ളതായിരിക്കണം. ആവശ്യമില്ലാതെ കറങ്ങി നടക്കരുത് .കയ്യും മുഖവും എപ്പോഴും സോപ്പ് തേച്ചു വൃത്തിയാക്കി കഴുകണം. നമ്മുടെ വീടും പരിസരവും എപ്പോഴും ശുചിയാക്കാം .ചപ്പു ചവറുകൾ കൂട്ടിയിടരുത്. അവ അടിച്ചു വാരി വൃത്തിയാക്കണം. കൂട്ടുകാരേ, അങ്ങനെ നാം നമ്മുടെ വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക. നമ്മുടെ നാട് തന്നെ എന്നെ വൃത്തിയാകും . കൊറോണ വൈറസ് നമ്മുടെ നാട്ടിൽ നിന്നും മാറി പൊയ്ക്കോളും.നമ്മുടെ നാട് പ‍ഴയത് പോലെ നന്നാവും.

മുഹമ്മദ് മുക്താർ
5എ ജി.യു.പി.സ്കൂൾ മുണ്ടോത്തുപറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം