ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/കൊറോണ കൊണ്ട് ഉണ്ടായ ചില നല്ല കാര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കൊണ്ട് ഉണ്ടായ ചില നല്ല കാര്യങ്ങൾ

കുടുംബമായി ആശയവിനിമയം ഉണ്ടായി. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. സന്തോഷങ്ങൾ പങ്കു വയ്ക്കാൻ പഠിച്ചു. കൊലപാതകങ്ങൾ ഇല്ലാതായി. പിടിച്ച് പറികൾ ഇല്ലാതായി. തട്ടിക്കൊണ്ടു പോകൽ ഇല്ല. അപകട മരണങ്ങൾ ഇല്ലാതായി.ആർഭാടങ്ങളില്ലാതെ വിവാഹം നടത്താൻ തുടങ്ങി. രാഷ്ട്രീയ വൈരാഗ്യങ്ങളും കൊലപാതങ്ങളും ഇല്ലാതാകുകയും എല്ലാവരും ഒരുമിച്ച് ചേർന്ന് നാടിനു വേണ്ടി പ്രവർത്തിക്കാനും തുടങ്ങി. പണത്തിന് വേണ്ടിയുള്ള മനുഷ്യന്റെ ഓട്ടം നിന്നു. മനുഷ്യനെ സനേഹിക്കാൻ പഠിച്ചു. അയൽക്കാരുമായി നല്ല ബന്ധം സ്ഥാപിക്കാൻ തുടങ്ങി.

ടെസ്സി ബി സാം
1 A ഗവണ്മെന്റ് ഹൈസ്കൂൾ ഉത്തരംകോട് ഇരുവേലി.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം