Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധ മാർഗ്ഗങ്ങൾ
എന്താണ് രോഗപ്രതിരോധം ? . മനുഷ്യ ശരീരത്തിൽ രോഗ- ങ്ങൾ, പ്രകർച്ചവ്യാധികൾ പെട്ടെന്ന് പകരാതിരിക്കാൻ അതിനെ തടഞ്ഞുനിർത്തുന്ന അവസ്ഥയാണ് രോഗ പ്രതിരോധം. നമ്മുടെ ശരിരത്തിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ പോക്ഷകാഹാരം കഴിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ കൊവിഡ് 19 എന്ന വൈറസിൻറെ ഭീതിയിലാണ് ലോകം. ഈ വൈറസ് കാരണം അനേകം ജനങ്ങൾ മരണപ്പെടുകയും രോഗബാധിതരാകുകയും ചെയുന്നു.
ഈ വൈറസിനെ പ്രധിരോധിക്കാനുള്ള നിർദ്ദേശങ്ങൾ
. ധാരളം ചുടുള്ള ദ്രാവകങ്ങൾ കോഫി , സുപ്പ് , ചായ , ചെറുചൂടുള്ള വെള്ളം എന്നിവ ഒരോ 20 മിനിറ്റുലും കുടിക്കുക.
. വായിൽ നനവുള്ളതാക്കുകയും പ്രവേശിക്കുന്ന വൈറസുകൾ വയറ്റിലേക്ക് എത്തുകയും അതോടെ ശാസകോശത്തിലേക്ക് എത്താതെ ഗ്യാസ്ട്രിക്ക് ദ്രവക ങ്ങൾ അവയെ നിർവിര്യമാക്കും.
. സോപ്പ് ഉപയോഗിച്ച് കൈകൾ പതിവായി 20 സെക്കൻഡ് നേരം നന്നായി കഴുകുക.
. വൈറസ് ശ്വാസകോശത്തിലേക്ക് കടക്കുന്നതിന് മുമ്പ് മുന്ന്, നാല് ദിവസം തൊണ്ടയിൽ തന്നെ സ്ഥിതി ചെയും ഈ അവസ രത്തിൽ അവയെ നശിപ്പി ക്കുന്നത് താരതമ്യേന എളുപ്പവും . .സ്വയം ഒരുമിറ്റർ അകലം പാലിക്കുക .
നല്ല ആരോഗ്യശിലങ്ങൾ
എല്ലാ ദിവസവും വ്യയാമം ശരിര സംരക്ഷണം വ്യക്തി പരമായ ശുചിത്വം പാലി ക്കേണ്ടതാണ് ഓരോ പൗരനും ഇത് പാലിചാൽ അരോഗ്യപരമായ ഒരു രാഷ്ട്രം നമുക്ക് കെട്ടിപ്പെടുക്കാൻ സാധിക്കും
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|