ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/നാം പ്രകൃതിയുടെ കാവൽക്കാർ
നാം പ്രകൃതിയുടെ കാവൽക്കാർ
കോടാനുകോടി സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി, ഇന്നു മരിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ പ്രകൃതിയിലെ ഉത്തമസൃഷ്ടിയാണെന്നതിൽ തർക്കമില്ല. എന്നാൽ ഭൂമിയുടെ നിലനില്പിനുതന്നെ ഭീഷണിയാകുന്ന തരത്തിൽ മനുഷ്യന്റെ പ്രവർത്തനങ്ങൾ മാറിക്കൊണ്ടിരിക്കുന്നു.റോക്കറ്റ് വേഗത്തിൽ കുതിച്ചുകൊണ്ടിരിക്കുന്ന,സാങ്കേതികവിദ്യയുടെ അത്യുച്ചകോടിയിലെത്തിയിരിക്കുന്ന, മനുഷ്യന്റെ സ്വാർത്ഥത കാണുമ്പോൾ നാം പരിസ്ഥിതിയെ മറക്കുന്നുവോ എന്നു തോന്നുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 06/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം