കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
1964 ൽ ആയിരുന്നു നമ്മുടെ സ്കൂൾ ഹൈസ്കൂളായി ഉയർന്നത്. അന്നത്തെ അറിയപ്പെടുന്ന അധ്യാപകനായ ശ്രീ വി സി നാരായണൻ നമ്പ്യാറെ ഹെഡ്മാസ്റ്ററായി നിയമിച്ചു. കമ്പിൽ മാപ്പിള ഹൈസ്കൂളിലെ ആദ്യ ബാച്ച് 1967ൽ മയ്യിൽ ഗവ.ഹൈസ്കൂളിൽ വച്ച് പരീക്ഷയെഴുതി. എട്ടാം ക്ലസ്സിൽ 1964 ൽ 151 കുട്ടികൾ ചേർന്നു. 1967ൽ ആദ്യ ബാച്ച് പരീക്ഷയെഴുതി. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രി വി സി നാരായണ൯ ആയിരുന്നു. അദ്ദേഹം വിരമിച്ചതിനു ശേഷം ശ്രി പി പി കുഞ്ഞിരാമൻ മാസ്റ്റർ, ശ്രി കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ശ്രീ കെ ഗോവിന്ദൻ മാസ്റ്റർ, ശ്രി.ജോർജ്ജ് ജോസഫ്, ശ്രി പി വി രവീന്ദ്രൻനമ്പ്യാർ, ശ്രി പി വി വേണുഗോപാലൻനമ്പ്യാർ, ശ്രീമതി ഇ പി കല്ല്യാണി, ശ്രി എം വി നാരായണൻ, ശ്രീമതി കെ സി രമണി, ശ്രീമതി കെ കോമളവല്ലി, ശ്രീമതി എ വി രോഹിണി, ശ്രീമതി കെ ഇ പ്രസന്ന കുമാരി, ശ്രീമതി പി വി രാജലക്ഷ്മി, ശ്രീമതി പി എ പ്രമീള, ശ്രീ പ്രദീപ് കുുമാർ കെ, ശ്രീ സി കെ ജയചന്ദ്രൻ നമ്പ്യാർ എന്നിവരും പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു. ശ്രീമതി സുധർമ്മ ജി ഇപ്പോൾ ഹെഡ്മിസ്ട്രസ്സ് ആയി സേവനം അനുഷ്ഠിച്ചു വരുന്നു.
മാപ്പിളഹൈസ്കൂളിലെ

തനത് പ്രവത്തനങ്ങൾ

2021-2022

2022-2023

ഹൈസ്കൂൾ അധ്യാപകർ
ക്രമ

നമ്പർ

പേര് വിഷയം ഫോൺ നമ്പർ
1 മുസ്തഫ കെ വി ഹിന്ദി 9497301454
2 അശോകൻ പി കെ ഹിന്ദി 9446668053
3 നസീർ എൻ അറബിക് 8129122564
      ഹൈസ്കൂൾ അധ്യാപകരുടെ മുഴുവൻ ലിസ്റ്റ് കാണുവാൻ ഇവിടെ അമർത്തുക