ലോക പരിസ്ഥിതി ദിനം

 ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റർ രചനാ മത്സര വിജയികൾ

1. നയന എം 9 ഇ

2. ഋതുനന്ദ പി 9 ഇ

3. ആയിഷ മിൻഹ 8 ഇ

 ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ കൊളാഷ് നിർമ്മാണം  മത്സര വിജയികൾ

1. ഫാത്തിമ ഇഖ്‌ബാൽ 8 ഇ

2.മുഹമ്മദ് ഷഹാൻ 8 ഇ

 സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ചിത്ര രചനാ മത്സര വിജയികൾ  

1. ഫാത്തിമത്തുൽ അഫീഫ എം.പി 9 ബി

2. റാബിയത്ത് എൻ വി 9 ബി

3. ഹംന സീനത്ത് 6 എ

ബഷീർ ദിനം

  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സര വിജയികൾ  

1 ശിവപ്രിയ. പി (9 ഇ)  
2 റന ഫാത്തിമ (10 ബി)  
3 ഷഹ്‌മ. എൻ (10 ബി)  

വായനാ ദിനം

 ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ വായനാ മത്സര വിജയികൾ

1 ഫാത്തിമത്തുൽ റുഷ്‌ദ 9 ഇ  
2 ദാന പർവീൻ 9 ഇ
3 ഫാത്തിമ അബ്ദുൽ കലാം  
3 സജ്‌വാ സലിം  

 വിദ്യാരംഗം കലാ സാഹിത്യ വേദി നടത്തിയ വായനാ മത്സര വിജയികൾ

1. ചൈതന്യ അനിൽ 8 ബി

2. ഫാത്തിമത്തുൽ റുഷ്‌ദ 10 ബി

ജനസംഖ്യാ ദിനം

 സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് നടത്തിയ പോസ്റ്റർ രചനാ മത്സര വിജയികൾ

1 ഫാത്തിമത്തുൽ അഫീഫ. എം.പി  (9.ബി )  
2 നജ ഫാത്തിമ. ഇ.സി. (10.ബി )  
3 ലയന. ടി (9.ബി )  

ഹിരോഷിമ,നാഗസാക്കി ദിനം

  സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് നടത്തിയ വാർത്താ അവതരണ മത്സര വിജയികൾ

1 നുഹ റഹൂഫ് ടി.പി. (9 ഇ)  
2 വേദ പി.വി. (8 ബി)  

 സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ കൊളാഷ് നിർമ്മാണ മത്സര വിജയികൾ

1 ഫാത്തിമത്തുൽ സഫ സി.കെ (10 ബി)  
2 റിയ ഇബ്രാഹിം (8 സി)  

സ്വാതന്ത്ര്യ ദിനം

  സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ്സ് മത്സര വിജയികൾ

1 റന ഫാത്തിമ (10 ബി)  
2 സഹദ് ബദറുദ്ധീൻ (9 ഡി)