സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി/അക്ഷരവൃക്ഷം/ അപ്പുവും പപ്പുവും

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവും പപ്പുവും

ഒരിടത്ത് ഒരിടത്ത് ഒരു ഗ്രാമത്തിൽ ഒരു കച്ചവടക്കാരനുണ്ടയിരുന്നു.ആ കച്ചവടക്കാരന് രണ്ട് മക്കൾ ഉണ്ടായിരുന്നു അവരുടെ പേര് അപ്പുവും പപ്പുവും ആയിരുന്നു പപ്പു ഭയക്കര കുസൃതിയും വ്യത്തിയില്ലാത്തവനും ആയിരുന്നു കളിക്കുവാൻ പുറത്തേക്ക് പോകുമ്പോൾ ചെളിയിലും മണ്ണിലും കളിച്ച് വന്നിട്ട് കൈയും കാലും ഒന്നും കഴുകുകയില്ലായിരുന്നു എന്നിട്ട് ഭക്ഷണം കഴിക്കുമായിരുന്നു .അപ്പു അങ്ങനെയൊന്നുമല്ല നല്ല വ്യത്തിയുളളവനായിരുന്നു കൈയ്യും കാലും കഴുക്കി ഭക്ഷണം കഴിക്കുകയുള്ളു അതുകൊണ്ട് അപ്പുവിന് അസുഖങ്ങൾ വന്നില്ല. പപ്പുവിനാവട്ടെ അസുഖങ്ങൾ ഒരോന്നും വന്നു തുടങ്ങി ചുമ,പനി,ജലദോഷം ഈ രോഗങ്ങളൊക്കെ വന്നു ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു വ്യത്തിയില്ലാത്തത് കൊണ്ടാണ് പപ്പുവിന് അസുഖം വരാൻ കാരണം . അതുകേട്ടപ്പോൾ പപ്പുവിന് നാണമായി അന്ന് തുടങ്ങി പപ്പു വ്യത്തിയായി നടക്കാൻ തുടങ്ങി.

കാർത്തിക് കൃഷ്ണ
3 സെന്റ്.ജോൺ സ് എൽ.പി.സ്കൂൾ മനപ്പിള്ളി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ