മഹാമാരി
ഒടുവിൽ ആ വില്ലൻ ഇവിടെയും എത്തി .......
ജനവാസ യോഗ്യമായ ആ സഞ്ചാര പാതയിൽ ...
ജനങ്ങളേതുരത്തി അവൻ യാത്ര തുടങ്ങി...
എവിടെനിന്നു ജന്മമെടുത്തു ഈ മഹാമാരി ..,
എവിടേക്കു നീങ്ങുന്നു ഈ മഹാമാരി ......
സ്വന്തമായി നാം അവനൊരു വിളിപ്പേരും.....
നൽകി എന്ന യാഥാർഥ്യം അറിയാതെ......
മനുഷ്യനെ മാത്രം നോട്ടമിട്ടിരിക്കുന്ന ആ മഹാമാരി....
മരണമെന്ന സത്യത്തെ സമ്മാനിക്കാൻ കേമൻ....
മാനവരാശിക്കെല്ലാം കൊടും ഭീഷണിയും......
എങ്ങനെയെന്ന് അറിയില്ല അവൻ നമ്മുടെ.....
സ്വന്തം നാട്ടിലേക്ക് ആഗതനായത്......
ലോകത്തിന്ന് വിപത്തായി പിറന്നവൻ.......
ഒരുമിച്ച് നമുക്കിവനെയും തുരത്താം.....
എന്നന്നേക്കുമായി എന്നന്നേക്കുമായി ........