സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി/അക്ഷരവൃക്ഷം/ വുഹാനിൽ നിന്നൊരു വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
വുഹാനിൽനിന്നൊരു വില്ലൻ

കൂട്ടുകാരെ എന്റെ പേര് കൊറോണ .ഞാനൊരു വീരനാണ്കെട്ടോ.എൻറ്റെ ജനനം ചൈനയിലെ വുഹാനിലാണ്.
വൃത്തിപാലിക്കുന്നിടത്ത് ഞാനുണ്ടാവില്ല.ഞാൻ കോറോണ കുടുംബത്തിലെ വലിയ വില്ലനാണെന്നാണ് നിങ്ങൾ പറയുന്നത്.
എന്നെ കീഴടക്കാനായി എന്തൊക്കെ ചെയ്യണമെന്നറിയാമോ?ആൾക്കൂട്ടം ഒഴിവാക്കുക, സാമൂഹിക അകലം. പാലിക്കുക, മാസ്ക് ഉപയോഗിക്കുക. എന്റെ പേര് നിങ്ങൾ Covid19 എന്നാക്കിയത് എന്താണ്?.ഞാൻ വന്നപ്പോൾ നിങ്ങൾ കുറെ കാര്യങ്ങൾ പഠിച്ചില്ലെ.ഞാൻ നിങ്ങളെ മനപ്പൂർവം ഉപദ്രവിക്കുന്നതല്ല.ഞാൻ എന്റെ നിലനിൽപ്പിന് ശ്രമിക്കുന്നതാണ്.ഞാൻ അടങ്ങി ഒതുങ്ങി കഴിയുകയായിരുന്നു.നിങ്ങൾ മനുഷ്യരുടെ അത്യാഗ്രഹമാണ് എന്നെ പ്രകോപിപ്പിച്ചത്.വാക്സിൻ കണ്ടെത്തും വരെ നിങ്ങൾ പുതിയ ജീവിതരീതി തുടരണം..അല്ലെങ്കിൽ തീർക്കും. ഞാൻ!

അദിതി എ എം
2 സെൻറ് ജോൺസ് എൽ പി സ്കൂൂൾ മനപ്പിള്ളി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ