Login (English) Help
കൊറോണ എന്നൊരാ പേരുനാം കേൾക്കവേ... കൂട്ടിലടച്ച പക്ഷിയെ പോലെ നാം ചുമരുകൾക്കുള്ളിൽ തങ്ങി നാം നിൽക്കവേ... ഓർക്കുക മാനുഷാ അവയുടെ കഷ്ടത.... അടിമക്ക് തുല്യമാം അവയുടെ കഷ്ടത... വൈറസിൽ നിന്നും രക്ഷനാം നേടിയാൽ... മാറല്ലേ മാനുഷാ... മറക്കരുത് മാനുഷാ....
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത