അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/പൂമ്പാറ്റ

പൂമ്പാറ്റ


എന്റെ വീട്ടിലെ പൂന്തോപ്പിൽ
പാറി നടക്കും പൂമ്പാറ്റേ
ചന്തമുള്ളൊരു പൂമ്പാറ്റേ
പൂവുകൾതോറും പാറി നടന്ന്
പൂന്തേനുണ്ണും പൂമ്പാറ്റേ
നിന്റെ പുള്ളി ചിറകുകൾ കാണാൻ
എന്തൊരു ഭംഗി പൂമ്പാറ്റേ
മഴവില്ലഴകിൽ പൂമ്പാറ്റേ
എന്നുടെ സ്വന്തം പൂമ്പാറ്റേ

 

വൈഗ വിനോദ്
1 എ അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത