സഹായം:പട്ടിക
വിദ്യാഭ്യാസ ജില്ലാ താളിൽ താഴെ പറയുന്ന വിധം സ്കൂൾ പട്ടിക തയ്യാറാക്കാം
- സർക്കാർ, എയ്ഡഡ് അൺഎയ്ഡഡ് വിദ്യാലയങ്ങളുടെ പേരുകൾ മലയാളത്തിൽ ഓപ്പൺ ഓഫീസ് കാൽക്കിൽ തയ്യാറാക്കുക.
- ഭംഗി വരുത്തലുകൾക്ക് ശേഷം, ഉൾപ്പെടുത്തേണ്ട കള്ളികൾ മാത്രം കോപ്പി ചെയ്യുക.
- http://excel2wiki.net/ ഉപയോഗിച്ച് വിക്കി കോഡിലേക്ക് മാറ്റുക.
- കോഡുകളുടെ പകർപ്പെടുക്കുക.
- നിങ്ങളുടെ വിദ്യാഭ്യാസ ജില്ലാ താളിൽ പതിപ്പിക്കുക.
- ആവശ്യമായ മാറ്റങ്ങൾ വരുത്തി സൂക്ഷിക്കുക.
പട്ടിക അധിക സഹായത്തിന് ക്ലിക്ക് ചെയ്യുക.