സഹായം:പട്ടിക

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാഭ്യാസ ജില്ലാ താളിൽ താഴെ പറയുന്ന വിധം സ്കൂൾ പട്ടിക തയ്യാറാക്കാം

  1. സർക്കാർ, എയ്ഡഡ് അൺഎയ്ഡഡ് വിദ്യാലയങ്ങളുടെ പേരുകൾ മലയാളത്തിൽ ഓപ്പൺ ഓഫീസ് കാൽക്കിൽ തയ്യാറാക്കുക.
  2. ഭംഗി വരുത്തലുകൾക്ക് ശേഷം, ഉൾപ്പെടുത്തേണ്ട കള്ളികൾ മാത്രം കോപ്പി ചെയ്യുക.
  3. http://excel2wiki.net/ ഉപയോഗിച്ച് വിക്കി കോഡിലേക്ക് മാറ്റുക.
  4. കോഡുകളുടെ പകർപ്പെടുക്കുക.
  5. നിങ്ങളുടെ വിദ്യാഭ്യാസ ജില്ലാ താളിൽ പതിപ്പിക്കുക.
  6. ആവശ്യമായ മാറ്റങ്ങൾ വരുത്തി സൂക്ഷിക്കുക.


പട്ടിക അധിക സഹായത്തിന് ക്ലിക്ക് ചെയ്യുക.


"https://schoolwiki.in/index.php?title=സഹായം:പട്ടിക&oldid=408570" എന്ന താളിൽനിന്ന് ശേഖരിച്ചത്