തുള്ളിച്ചാടി വരുന്ന മഴ തുള്ളിക്കൊരുകുടമെന്ന മഴ കൊള്ളാമീമഴ കൊള്ളരുതീമഴ കൊള്ളാം കൊള്ളാം പെയ്യട്ടെ! ഇടിയും വെട്ടി പെയ്യട്ടെ പെയ്യട്ടെ മഴ പെയ്യട്ടെ ഇടമുറിയാതെ പെയ്യട്ടെ!
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത