സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ഗണിത ക്ലബ്
2022-23 വരെ | 2023-24 | 2024-25 |
സ്കൂളിൽ ഗണിത ക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു ക
നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ
- ഗണിത കിറ്റ് തയാറാക്കലും,വിപുലീകരിക്കലും
- ഗണിത ക്വിസ്സുകൾ
- ഗണിത പൂക്കള ഡിസൈൻ മത്സരം
- നക്ഷത്ര നിർമ്മാണ മത്സരം
- സംഖ്യാ പാറ്റേണുകൾ
- ഗണിത മാഗസിൻ
- ഗണിത രൂപങ്ങൾ നിർമിക്കൽ
- ഡൊമിനോ കളി
- ടാൻ ഗ്രാം നിർമാണം,
- അബാക്കസ് നിർമാണം,
- പാമ്പും കോണിയും.
- സ്ഥാന വില പോക്കറ്റ്
- ഷൂട്ടിംഗ് ബോർഡ്
- ഉല്ലാസ ഗണിതം
- ഗണിത വിജയം
ചിത്രശാല
-
ഗണിത പ്രവർത്തനങ്ങൾ
-
ഗണിത പ്രവർത്തനങ്ങൾ
-
ഉല്ലാസ ഗണിതം പ്രവർത്തനങ്ങൾ
-
ഗണിത വിജയം പ്രവർത്തനങ്ങൾ