2022-23 വരെ2023-242024-25


പാഠ്യേതര പ്രവർത്തനങ്ങൾ

യുവജനോത്സഭം കായിക മൽസരങ്ങൾ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര IT പ്രവർത്തി പരിചയ മേളകൾ.

  • സ്കൗട്ട് & ഗൈഡ്സ്.

സ്കൗട്ട് : \

	       	  2 സ്കൗട്ട് മാസ്റ്റേഴ്സ് അഡ്വാൻസിഡ് കോഴ്സ് കഴിഞ്ഞവർ.

2008-2009 ൽ 2 രാജാപൂംപ്രകാർ 2 കുട്ടികൾക്ക് ലഭിച്ചു. ഗൈഡ് : 53 യൂണിറ്റ് ഉണ്ട്. അതിൽ “മൂന്ന് ഗൈഡ് കാപ്റ്റൻസ് അഡ്വാൻസിഡ് കോഴ്സ്” കഴിഞ്ഞവരാണ്. 2008-2009 5 കുട്ടികൾക്ക് രാജാ പുരസ്കാർ ലഭിച്ചു. സ്കൗട്ട് & ഗൈഡ്സിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ എല്ലാ വർഷവും വാർഷിക കാമ്പ് നടത്താറുണ്ട്.

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.:
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.:ഐ. ടി ക്ലബ്, സോഷിയൽ സയൻസ് ക്ലബ്, ഹിന്ദി ക്ലബ്, മാത്സ് ക്ലബ്, മലയാളം ക്ലബ്, സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, എക്കോ ക്ലബ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം