സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

ചരിത്രം 18/05/1914-ല് സ്താപിതമായി.നാട്ടുകാരായ തളയം വിളാകം യേഹന്നാൻ വാധ്യാര് പുത്തൻവീട്ടി ല് നാരായണൻ വാധ്യാര് മേലെ വീട്ടുവിളാകം വസ്ത്യൻ വാധ്യാര് എന്നിവരുടെ ഉത്സാഹതിലാണ്` ഇടവകവികാരി ബ്രൊക്കാരദ് ശ്രീമൂലം തിരുനാൾ മഹരാജാവിന്റെ അനുമതി വാങി പ്രവര്തനം ആരംഭിചത്`.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം