ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/ജൂനിയർ റെഡ് ക്രോസ്
![കൗൺസിലർക്കൊപ്പം](/images/thumb/e/e6/WhatsApp_Image_2023-01-31_at_7.54.34_AM.jpeg.jpg/300px-WhatsApp_Image_2023-01-31_at_7.54.34_AM.jpeg.jpg)
![ജെ ആർ സി](/images/thumb/e/e1/44041_jr.jpg/769px-44041_jr.jpg)
കൗൺസിലർ ശ്രീമതി. ബ്രിജ ബി.സി.-യുടെ ചുമതലയിൽ സ്കൂൾ ജൂനിയർ റെഡ് ക്രോസ്(ജെ.ആർ.സി) യൂണിറ്റ് പ്രവർത്തിച്ചു വരുന്നു.നിലവിൽ എ,ബി,സി എന്നീ മൂന്ന് ലവലുകളിലായി 52 കേഡറ്റുകൾ അംഗങ്ങളായുണ്ട്.സ്കൂളിലെ ആതുരസേവനം,പരിസരശുചീകരണം,തുടങ്ങിയ പ്രവർത്തനങ്ങളും,വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന മുറിവുകൾക്കും,രോഗങ്ങൾക്കുംമുള്ള പ്രഥമ ശുശ്രൂഷയും പരിചരണവും ജെ ആർ സി കോഡറ്റുകലിലൂടെ ലഭ്യമാക്കുന്നു.വിവിധ ദിനാചരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എല്ലാ പരിപാടികൾക്കും കേഡറ്റുകൽ സജീവമായി പങ്കെടുക്കുന്നു.
![](/images/thumb/0/00/44041_jrc_independent_day.jpg/301px-44041_jrc_independent_day.jpg)