പരിസ്ഥിതി ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു .കൺവീനർ ആയി അജി സർ പ്രവർത്തിക്കുന്നു .ഈ ക്ലബ് ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പാഴ്‌വസ്തുക്കൾ കൊണ്ടുള്ള ശില്പശാല സംഘടിപ്പിച്ചു


.കാർബൺ ന്യൂട്രൽ കാട്ടാക്കട യുമായി ബന്ധപ്പെട്ടു പാഴ്വസ്തുക്കളുടെ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു