ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/സയൻസ് ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |

സയൻസ് ക്ലബ്
2022-23 സ്കൂൾശാസ്ത്രമേള വിപുലമായി നടന്നു.



കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളർത്തുന്നതിനായി സയൻസ് ക്ലബ് വിജയകരമായി സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ വർഷവും സയൻസ് മാഗസീൻ തയ്യാറാക്കുന്നു.സബ് ജില്ലാ,ജില്ലാ,മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയയും ചെയ്യുന്നു.
2021-22 വർഷത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ISRO ശാസ്ത്രഞ്ജൻ ശ്രീ ജിപ്സു നയിച്ച ഓൺലൈൻ ക്ലാസ്സിൽ മനുഷ്യരാശിയുടെ ബഹിരാകാശപര്യവേക്ഷണ ദൌത്യങ്ങളെ കുറിച്ച് പ്രതിപാദിച്ചു. ശാസ്ത്രരംഗം മൽസരങ്ങളിൽ സബ് ജില്ലാതലത്തിൽ 'My science book ' എന്ന വിഭാഗത്തിൽ കുമാരി അഖിലസാരഥി തിരഞ്ഞെടുക്കപ്പെട്ടു.
ഇൻസ്പെയർ അവാർഡ് 2021 ന് കുമാരി ജിഷ തിരഞ്ഞെടുക്കപ്പെട്ടു.