ചാന്ദ്രദിനം

ചാന്ദ്രദിനം വിവിധപരിപാടികളോടെ ആചരിച്ചു. വി എസ് എസ് സി മുൻ ശാസ്ത്രജ്ഞൻ ശ്രീ പ്രദീപ് കുമാർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.

പ്രമാണം:43078- moonday.jpg

LENS ആഗസ്റ്റ് 9

ബാലശാസ്ത്ര കോൺഗ്രസ് ലെൻസ് പരീക്ഷ സ്കൂൾതലത്തിൽ വിജയികളായവർക്ക് പഞ്ചായത്ത് തലം പുന്നമൂട് സ്കൂളിൽ വച്ച് നടന്നു.