സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പി ടി എ കമ്മിറ്റികൾ
സ്കൂളിന്റെ പൂരോഗതിക്കും,ദൈനം ദിന പ്രവർത്തനങ്ങൾക്കും പി ടി എ വഹിക്കുന്ന പങ്ക് വിലപ്പെട്ടതാണ്. ഇവിടെ ഓരോ വർഷവും തെരങ്ങെടുക്കുന്ന കമ്മിറ്റികൾ ആത്മാർത്ഥതയോടെ പ്രവർത്തിക്കുകയും സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും നിർണ്ണായകമായ പങ്കാണ് വഹിച്ചു പോരുന്നത്. അതുപോലെ സ്കൂളിൽ എം പി റ്റി എ കമ്മിറ്റിയും, ഉച്ച ഭക്ഷണ കമ്മിറ്റിയും പ്രവർത്തിച്ചു വരുന്നു. സ്‌കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ നന്നായി ഇടപെടലുകൾ നടത്തുന്ന ഒരു പി.ടി.എ കമ്മിറ്റി സ്കൂളിനുണ്ട്.
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | ഹുസൈൻ യു സി | 2008-09 |
2 | യു സി മുഹമ്മദ് കുട്ടി | 2009-10 |
3 | പി ഡി മാത്യു | 2010-11 |
4 | നാസര മണ്ടോക്കര | 2011-12 |
5 | ഹാരിസ് ഈന്തൻ | 2012-13 |
6 | ബെന്ന് മുണ്ടുപറമ്പിൽ | 2013-14 |
7 | നൗഫൽ മോവത്ത് | 2014-15 |
8 | ബെന്നി ജോസഫ് | 2015-16 |
9 | ബെന്നി ജോസഫ് | 2016-17 |
10 | ബെന്നി റ്റി ജെ | 2017-18 |
11 | കുഞ്ഞുമോൻ ജോസഫ് | 2018-19 |
12 | സംഗീത ബിനു | 2019-20 |
13 | ബിനോയ് തോമസ് | 2020-21 |
14 | ബിനോയ് തോമസ് | 2021-22 |
15 | ബീന മോൾ പി ഇ | 2022-23 |
16 | മുഹമ്മദ് ഷർഷാദ് | 2023-24 |
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | ജെർളി ഷാജു. | 2014-15 |
2 | ജെർളി ഷാജു. | 2015-16 |
3 | ഷൈനി വിൻസന്റ് | 2016-17 |
4 | സംഗീത ബിനു | 2017-18 |
5 | സംഗീത ബിനു | 2018-19 |
6 | ചിത്ര ബാലകൃഷ്ണൻ | 2019-20 |
7 | ചിത്ര ബാലകൃഷ്ണൻ | 2020-21 |
8 | സിനു ജോസഫ് | 2021-22 |
9 | സബിന ജെയ്‍സൺ | 2022-23 |
10 | സമീറ വീട്ടിക്കൽ | 2023-24 |