ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/എന്റെ പനിനീർപൂവ്

{{BoxTop1 | തലക്കെട്ട്=

എന്റെ പനിനീർപൂവ്

കാറ്റിൽ സുഗന്ധം പരത്തി വിടർന്നു
എൻെ്റ പനിനീർപ്പൂവ്
ഇതളുകൾ വിരിയാനായി ഞാൻ
കാത്തുനിന്നു,നിമിഷങ്ങൾ
എണ്ണിയെണ്ണി രാവിലെ മുറ്റത്ത്
അഴകോടെ നിൽക്കുന്ന നിന്നെ
കാണുവാൻ വന്നു
ചിത്രശലഭങ്ങൾ,തുമ്പികൾ
വണ്ടുകൾ പിന്നെ നിനക്കായി
കാത്ത ഞാനും....
 

ആരതി
7 B ഗവൺമെൻറ്, എച്ച്.എസ്. എസ് കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത