Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ ശ്രീ. സന്തോഷ് ജോസഫ് .
ജൂൺ അഞ്ചിന് സ്കൂളിലും പരിസര പ്രദേശങ്ങളിലും വൃത്തിയാക്കുകയും ചെടികൾ വച്ച് പിടിപ്പിക്കുകയും ചെയ്തു. പീറ്റ് മെമ്മോറിയൽ ട്രെയിനിങ്ങ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഒരു ചിത്ര പ്രദർശനം നടത്തി