സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി /നേട്ടങ്ങൾ
സംസ്ഥാന തല കല-കായിക സാഹിത്യ മത്സരങ്ങളിൽ ശ്രദ്ധ നേടിയവർ :-
പേര് | വർഷം | വിഭാഗം |
മാസ്റ്റർ നിഖിൽ സക്കറിയ | 2006 - 2007 | പ്രസംഗം |
മാസ്റ്റർ ആന്റണി സി.ഇ | 2007 - 2008 | ബുക്ക് ബൈൻഡിംഗ് |
മാസ്റ്റർ അക്ഷയ് ദാസ് | 2008 - 2009 | ഭരതനാട്യം, നാടോടി നൃത്തം |
മാസ്റ്റർ ഋഷികേശ് ആർ | 2009 - 2010 | മൃദംഗം |
മാസ്റ്റർ അക്ഷയ് ദാസ് | 2009 - 2010 | ഭരതനാട്യം, കുച്ചിപ്പുടി |
മാസ്റ്റർ ദീപക് സേവ്യർ | 2009 - 2010 | ഷട്ടിൽ ബാഡ്മിന്റൺ |
മാസ്റ്റർ നിയാസ് | 2013 - 2014 | ഗോൾ കീപ്പർ ഹാൻഡ് ബോൾ |
മാസ്റ്റർ അഖിൽ ഹുസൈൻ | 2016 - 2017 | നാടോടി നൃത്തം |
മാസ്റ്റർ റിഫാസ് പി.ആർ | 2016 - 2017 | ഗുസ്തി ചാമ്പ്യൻഷിപ്പ് (ദേശീയം) |
മാസ്റ്റർ അഖിൽ ഹുസൈൻ | 2017-2018 | മോണോ ആക്ട് |
മാസ്റ്റർ ആന്റണി ആൽവിൻ | 2017-2018 | പ്രവൃത്തിപരിചയം |
മാസ്റ്റർ ആദി കൃഷ്ണൻ കെ.കെ | 2019- 2020 | ഗുസ്തി (ദേശീയം) |
മാസ്റ്റർ ആദം ഷിബു ചാർളി | 2019 - 2020 | ഗുസ്തി (ദേശീയം) |