ഇ. വി. യു. പി. എസ്. മടന്തക്കോട്/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി നമ്മുടെ സ്വന്തം

Schoolwiki സംരംഭത്തിൽ നിന്ന്
 നമ്മുടെ ഭൂമി നമ്മുടെ സ്വന്തം    

ഏറ്റവും വലിയ സ്വർഗം ആണ് നമ്മുടെ ഭൂമി. മനുഷ്യൻ കാരണം പ്രകൃതിക്കും പക്ഷിമൃകാഥികൾ അതോടൊപ്പം മനുഷ്യർക്കും ദോഷം സംഭവിച്ചു കൊണ്ടിരിക്കുകയാണ് . അവർ ചെയ്യുന്നത് എന്തെന്ന് അവർ തിരിച്ചു അറിയുന്നില്ല. അമിതമായ പ്ലാസ്റ്റിക്കിന്റ ഉപയോഗം പ്രകൃതിയേയും മറ്റു ജീവജാലങ്ങളെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വനനശിക്കരണം ജലാശയങ്ങളെ നശിപ്പിക്കുന്നത് മനുഷ്യരുടെ കരങ്ങളിലൂടെ അണ്. പാറപൊട്ടിക്കൽ മണ്ണെടുക്കൽ എന്നിവ കാരണം ഉരുൾപൊട്ടൽ പ്രളയം പോലുള്ള പ്രകൃതദുരന്തതിന്ന് കാരണം ആകുന്നു. നമ്മുടെ കണ്ണ് കൊണ്ട് കാണാൻ സാധിക്കാത്ത വൈറസിന് പോലും നമ്മുടെ ഭൂമിയെ നശിപ്പ്പിക്കാൻ കഴിവ്വ് ഉണ്ട്


മുകുന്ദൻ. ബി.എസ്‌
3A ഇ. വി. യു. പി. എസ്. മടന്തക്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം