എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ മാതാവ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രക‍ൃതിമാതാവ്

പെറ്റമ്മയല്ലേല‍ും പോറ്റമ്മയാണെന്റെ
പ്രക‍ൃതി എന്ന് സാഗരം
ജന്മജന്മാന്തര ബന്ധമാണ‍ുള്ളത് ഞാന‍ും പ്രക‍ൃതിയ‍ുമായി
സങ്കടാവസ്‍ഥയിൽ മ‍ുത്ത‍ുപൊഴിക്ക‍ുമ്പോൾ
അമ്മ വര‍ും തെന്നലായി
ആനന്ദാവസ്ഥയിൽ ത‍ുള്ളിച്ചാട‍ുമ്പോൾ
പ‍ുഷ്പസ‍ുഗന്ധമായി വന്നീട‍ുമമ്മ


 

വിഷ്‍ണ‍ുപ്രിയ. വി. വി
8 E എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത