\നേട്ടങ്ങൾ-ബഹ‍ുമതികൾ

Schoolwiki സംരംഭത്തിൽ നിന്ന്

നേട്ടങ്ങൾ / ബഹുമതികൾ

*വർഷം തോറും സ്കൂളിൽ അഡ്മിഷൻ തേടുന്ന കുട്ടികളുടെ വർദ്ധനവ്

* 'അറിവിന്റെ നിറവിൽ 50 വർഷം' - അൻപതോം വാർഷികത്തോടനുബന്ധിച്ചു പൂർവവിദ്യാർഥി നിർമ്മിച്ച് നൽകിയ സ്കൂളിനൊരു സ്റ്റേജ്.

*പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വാങ്ങിയ സ്കൂളിനൊരു ബസ്.

* ഭൗതിക സൗകര്യങ്ങളുടെ വർദ്ധനവ്

* എൽ എസ് എസ് / യു എസ് എസ് വിജയ ശതമാനത്തിലുള്ള ഉയർച്ച

*തനതു പ്രവർത്തനങ്ങളുടെ വൈവിധ്യം

*എന്റെ ഗ്രാമം ശുചിത്വ ഗ്രാമം

*എന്റെ ഗ്രാമം ആരോഗ്യ ഗ്രാമം

*സ്കൂളിനാവശ്യമായ പച്ചക്കറികളുടെ ഉത്പാദനം

* മേളകളിലെ വിജയം

* പ്രീ പ്രൈമറി കലോത്സവം തുടർച്ചയായി ഒന്നാം സ്ഥാനം

*ഉപജില്ലാ ഹിന്ദി കലോത്സവം ഓവർ ഓൾ രണ്ടാം സ്ഥാനം

* അറബി കലോത്സവം തുടർച്ചയായി ഓവർ ഓൾ കിരീടം

*ശാസ്ത്രോത്സവം റിസർച്ച് ടൈപ്പ് പ്രോജക്റ്റ് അവതരണം സംസ്ഥാനതലം മൂന്നാം സ്ഥാനം

*വിദ്യാരംഗം കലാസാഹിത്യവേദി ,ലൈബ്രറി കൗൺസിൽ സബ്ജില്ല -ജില്ലാ മത്സരങ്ങളിലെ മികച്ച വിജയം

"https://schoolwiki.in/index.php?title=%5Cനേട്ടങ്ങൾ-ബഹ‍ുമതികൾ&oldid=1628056" എന്ന താളിൽനിന്ന് ശേഖരിച്ചത്