\നേട്ടങ്ങൾ-ബഹുമതികൾ
നേട്ടങ്ങൾ / ബഹുമതികൾ
*വർഷം തോറും സ്കൂളിൽ അഡ്മിഷൻ തേടുന്ന കുട്ടികളുടെ വർദ്ധനവ്
* 'അറിവിന്റെ നിറവിൽ 50 വർഷം' - അൻപതോം വാർഷികത്തോടനുബന്ധിച്ചു പൂർവവിദ്യാർഥി നിർമ്മിച്ച് നൽകിയ സ്കൂളിനൊരു സ്റ്റേജ്.
*പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വാങ്ങിയ സ്കൂളിനൊരു ബസ്.
* ഭൗതിക സൗകര്യങ്ങളുടെ വർദ്ധനവ്
* എൽ എസ് എസ് / യു എസ് എസ് വിജയ ശതമാനത്തിലുള്ള ഉയർച്ച
*തനതു പ്രവർത്തനങ്ങളുടെ വൈവിധ്യം
*എന്റെ ഗ്രാമം ശുചിത്വ ഗ്രാമം
*എന്റെ ഗ്രാമം ആരോഗ്യ ഗ്രാമം
*സ്കൂളിനാവശ്യമായ പച്ചക്കറികളുടെ ഉത്പാദനം
* മേളകളിലെ വിജയം
* പ്രീ പ്രൈമറി കലോത്സവം തുടർച്ചയായി ഒന്നാം സ്ഥാനം
*ഉപജില്ലാ ഹിന്ദി കലോത്സവം ഓവർ ഓൾ രണ്ടാം സ്ഥാനം
* അറബി കലോത്സവം തുടർച്ചയായി ഓവർ ഓൾ കിരീടം
*ശാസ്ത്രോത്സവം റിസർച്ച് ടൈപ്പ് പ്രോജക്റ്റ് അവതരണം സംസ്ഥാനതലം മൂന്നാം സ്ഥാനം
*വിദ്യാരംഗം കലാസാഹിത്യവേദി ,ലൈബ്രറി കൗൺസിൽ സബ്ജില്ല -ജില്ലാ മത്സരങ്ങളിലെ മികച്ച വിജയം