എസ്.ആർ.എച്ച്.എസ് പൈങ്കുളം/സ്പോർട്സ് ക്ലബ്ബ്
ചുമതല നിർവ്വഹിക്കുന്നത് : ജിജോ കൊച്ചുപുര
2021 -2022 വർഷം ഓൺലൈൻ പഠനം ആയതിനാലും കോവിഡ് മാനദണ്ഡ പ്രകാരം സ്കൂൾ ഗ്രൗണ്ടിൽ കളികൾ അനുവദിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഓൺലൈൻ ക്ലാസ്സുകൾ തിയറി ഭാഗങ്ങൾ കുട്ടികൾക്ക് നൽകുകിവരുന്നു .