ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:Thulluyodaya LPS Mazhuvady

Schoolwiki സംരംഭത്തിൽ നിന്ന്

തുല്യോദയ എൽ.പി.എസ്. മഴുവടി 1983 ജൂൺ 15 ന് ആരംഭിച്ചു. ഇടുക്കി -കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ 9 വാർഡ് മഴുവടി ഉമ്മൻ ചാണ്ടിഗ്രാം ട്രൈബൽ കോളനിയിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ 2021-22 അധ്യയനവർഷം 41 കുട്ടികൾ 1-4 വരെ പഠിക്കുന്നുണ്ട്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Thulluyodaya_LPS_Mazhuvady&oldid=1618815" എന്ന താളിൽനിന്ന് ശേഖരിച്ചത്